ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മൂന്ന് മലയാളികള്‍ കൂടി മരിച്ചു. സൗദി കുവൈറ്റ് യു എ ഇ എന്നിവിടങ്ങളില്‍ ആണ് മലയാളികള്‍ മരിച്ചത. ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം ഇപ്പോള്‍ 134 ആയി.

കോവിഡ് ബാധിച്ച് ഇന്നലെ ഗൾഫിൽ 8 മലയാളികളാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസിതിനിടെ 33 മലയാളികളാണ് കൊറോണ ബാധിച്ച് ഗൾഫിൽ മരിച്ചത്.