വയനാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തു പ്രസിഡണ്ടാവുകയാണ് 23 കാരി അനസ് റോസ്‌ന സ്‌റ്റെഫി.

തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലാണ് അനസ് പ്രസിഡണ്ടാവുന്നത്. ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് അനസ് റോസ്‌ന സ്‌റ്റെഫി.