സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ഇനി രേഷ്മ മറിയം റോയി.
കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തുന്ന എസ്.എഫ്.ഐ നേതാവിന് 21 വയസ്സാണ് പ്രായം.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് തലേദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്.