അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടെ. ചുഴലിക്കാറ്റിന് പേര് നല്‍കിയത് മ്യാന്‍മറാണ്. പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിന്റെ അര്‍ഥം.