രാമക്ഷേത്രം ഈ വര്‍ഷം തന്നെ നിര്‍മിക്കാന്‍ ആഗ്രഹം: അമിത് ഷാ

2019ലെ പൊതുതിരഞ്ഞെടുപ്പ് പാര്‍ട്ടിയേക്കാള്‍ രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. അയോധ്യയില്‍ രാമക്ഷേത്രം ഈ വര്‍ഷം തന്നെ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നതായും അമിത് ഷാ പറഞ്ഞു. ശബരിമല പ്രക്ഷോഭത്തിനിടെ മരിച്ച രണ്ട് പേരെ ഡല്‍ഹിയില്‍ ചേരുന്ന ബിജെപി ദേശീയ കൗണ്‍സില്‍ അനുസ്മരിച്ചു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented