ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹമുണ്ടെന്ന് ഐ എസ്സില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയുടേയും സോണിയ സെബാസ്റ്റ്യന്റേയും വെളിപ്പെടുത്തുന്നു.ശിക്ഷിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്ന് നിമിഷ ഫാത്തിമ. ജയിലില്‍ അടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോള്‍ ഇല്ലെന്നും ഇനി തിരിച്ചു പോകില്ല എന്നും സോണിയയുടെ വെളിപ്പെടുത്തല്‍