വയനാട്ടില്‍ അപൂര്‍വമായ ഒരു സംഗമം; എടപ്പട്ടിയില്‍ 157 ഇരട്ടകള്‍ ഒത്തുചേര്‍ന്നു

അപൂര്‍വമായ ഒരു സംഗമത്തിനാണ് വയനാട്ടിലെ എടപ്പട്ടി ഗ്രാമം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 157 ഇരട്ടകളുടെ സംഗമമാണ് ഇവിടെ നടന്നത്. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള 157 ഇരട്ടകളാണ് ഈ സംഗമത്തില്‍ പങ്കെടുക്കാനെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented