പത്തനംതിട്ട ചിറ്റാറിൽ 14 കാരി ആത്മഹത്യ ചെയ്തത് പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് സൂചന. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ 
ഫോൺ പൊലീസ് പരിശോധിച്ചുവരുന്നു. കുമരംകുന്ന് കോളനിയിലെ താമസക്കാരി മീനുവിനെ കഴിഞ്ഞ രാത്രിയാണ് വീടിനു സമീപം 
മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്