വയനാട്ടില്‍ പ്രളയത്തില്‍ 1300 ഏക്കര്‍ ഒലിച്ചുപോയെന്ന് പഠനം

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ സാധ്യത മേഖലയിലെ വാസയോഗ്യമായ ഇടങ്ങളെ കുറിച്ച് പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പ്രാദമിക പഠനറിപ്പോര്‍ട്ട്. പോയ രണ്ട് വര്‍ഷത്തെ പ്രളയത്തില്‍ 1,300 ഏക്കര്‍ ഭൂമി ഒലിച്ചുപോയെന്നും പഠനത്തില്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented