തിരുവനന്തപുരം: കോവിഡും ലോക്ക്ഡൗണും ഉണ്ടാക്കിയ മാനസിക ആഘാതം താങ്ങാനാവാതെ ജീവനൊടുക്കുന്നവര്‍ പെരുകുകയാണ് കേരളത്തില്‍.4 മാസത്തിനിടയില്‍ 118 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ്  കണക്കുകള്‍.