തിരുവനന്തപുരം: കേരള പോലീസിലെ ഡി.ജി.പി റാങ്കിലുള്ള 2 ഉദ്യോഗസ്ഥരുള്‍പ്പെടെ 11 ഐ.പി.എസുകാര്‍ വിരമിക്കുന്നു. സര്‍വ്വീസില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ ഡി.ജി.പി ജേക്കബ് തോമസ്, എ. ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ മാസം 31 ന് പടിയിറങ്ങുന്നത്.