പാലായില്‍ 15000 വോട്ടിന് ജയിക്കുമെന്ന് മാണി.സി.കാപ്പന്‍. നാളെ  ഈസ്റ്റര്‍ ആയതിനാല്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിപ്പിക്കുകയാണ് കാപ്പന്‍. ഇടത് മുന്നണിയിലെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ നോക്കുന്നില്ലെന്നും മാണി കാപ്പന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.