സംസ്ഥാനത്ത് ഹജ്ജ് തീര്‍ത്ഥാടനത്തിന് 10,834 പേര്‍

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന് 10,834 പേര്‍ക്ക് അവസരം. നറുക്കെടുപ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിച്ചു. നറുക്കെടുപ്പിലൂടെ 8002 പേര്‍ക്കും നേരിട്ട് 2832 പേര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ അവസരം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented