കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയും വിധം പങ്കാളികളാവുകയാണ് ഓരോരുത്തരും. യുവ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച 'ഗോ കൊറോണ' വേറിട്ട പ്രവര്‍ത്തനമായി മാറുകയാണ്. കര്‍ണാടക സംഗീതത്തില്‍ ചെയ്ത 'ഗോ കൊറോണ'  'ഗോ കൊറോണ' മിനിട്ടുകള്‍ക്കകമാണ് ശ്രദ്ധ നേടിയത്.

പാട്ട് പോസ്റ്റ് ചെയ്തതിനൊപ്പം തന്നെ സുരക്ഷിതരായിക്കാനും ഹരീഷ് പറയുന്നുണ്ട്. ഗോമൂത്രം കൊണ്ടല്ല, വെള്ളവും സോപ്പുമുപയോഗിച്ച് കൈകഴുകാനും സാമൂഹികമായി അകലം പാലിക്കാനും ഹരീഷ് പറയുന്നു