തമിഴ്‌നാട്ടിലെ മധുരയില്‍ പഴയ അഞ്ച് പൈസ നാണയവുമായി എത്തിയാല്‍ സൗജന്യമായി ബിരിയാണി നല്‍കുമെന്ന കടക്കാരന്റെ പരസ്യം കണ്ട് തടിച്ചു കൂടിയത് നൂറ് കണക്കിന് ആളുകൾ. ഒടുവില്‍ പോലീസ് എത്തി കട പൂട്ടിച്ചു.