സംസ്ഥാനത്ത് മദ്യത്തിന്റെ പുതുക്കിയ വില നിലവിൽ വന്നു. വിദേശ മദ്യത്തിന്  10 % മുതൽ 35 % വരെ സെസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മദ്യം ബാറുകളിൽ നിന്ന് പാഴ്സലായി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വെർച്വൽ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നൽകി. 

ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍ | 10 news 10 Info