ലോക്ക്ഡൗണ്‍ കാലത്ത് വളരെ വേഗത്തില്‍ തന്നെ സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാതൃകയാവുകയാണ് ഡി.വൈ.എഫ്.ഐയുടെ ഗെറ്റ് എനി ആപ്പ്. ആപ്പിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങളുടെ വീട്ടിലേക്ക് കഴിവതും വേഗത്തില്‍ എത്തിക്കും. സുരക്ഷമാനദണ്ഡങ്ങള്‍ പാലിച്ചാണ് സാധനങ്ങള്‍ വീട്ടിലേക്ക് എത്തിക്കുന്നത്‌