കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയേക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സോണുകളാക്കി മാറ്റിയാകും ഇനി നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് സൂചന.

 

നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിച്ചതിന് ശേഷമാകും പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പത്ത് പ്രധാന വാര്‍ത്തകള്‍...