ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ആശുപത്രിയിലെ ഒരു കാന്‍സര്‍ രോഗിക്കും അറ്റന്‍ഡര്‍ക്കും സെക്യൂരിറ്റി ജീവനക്കാരനുമാണ് പുതുതായി വൈറസ് പിടിപെട്ടത്. ഇതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. വൈറസ് വ്യാപിച്ച പശ്ചാത്തലത്തില്‍ ഏപ്രില്‍ ഒന്നിന് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചുപൂട്ടിയിരുന്നു...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളെര്‍ ഡോട്ട് കോമുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ പരസ്യപ്പെടുത്തണമെന്ന് അരുവിക്കര എം.എല്‍.എ. കെ.എസ്. ശബരീനാഥന്‍. ആരാണ് എഗ്രിമെന്റ് ഒപ്പു വച്ചിരിക്കുന്നതെന്നും എന്തൊക്കെയാണ് എഗ്രിമെന്റില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളെന്നും കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് ശബരീനാഥന്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പത്ത് പ്രധാന വാര്‍ത്തകള്‍