വ്യത്യസ്തമായൊരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാക്ഷിയാവുകയാണ് തൃപ്പൂണിത്തുറ. ഇഷ്ട സ്ഥാനാർഥികൾക്കായി സ്വന്തം പണം മുടക്കി ഒറ്റയാൾ പ്രചാരണം നടത്തുകയാണ് മുളന്തുരുത്തി സ്വദേശിയായ ജോയ്. അതിന് ജോയിക്ക് തന്റേതായ കാരണങ്ങളുമുണ്ട്.