118 മെട്രിക് ടൺ ഓക്സിജനുമായി ആദ്യ ഓക്സിജൻ എക്സ്പ്രസ് കേരളത്തിലെത്തി. കലിംഗനഗർ ടാറ്റ സ്റ്റീൽ പ്ലാന്റിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന ലോഡ് അവിടത്തെ ആവശ്യം കുറഞ്ഞതിനാൽ കേരളത്തിന് നൽകുകയായിരുന്നു