വീടുകളില്‍ കൃഷി ചെയ്ത വിഷരഹിത പച്ചക്കറികള്‍ സമാഹരിച്ച് കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളില്‍ എത്തിക്കുകയാണ് പിറവം എടയ്ക്കാട്ടുവയലിലെ കുടുംബശ്രീ അംഗങ്ങള്‍.