ലോക്ക്ഡൗൺ അറിയിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിൽ പ്രതിഷേധ കമന്റിട്ട മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് 'ഒരു തുണ്ട് കയർ' നൽകി ഡിവൈഎഫ്ഐ. അതേ കയർ ഉപയോഗിച്ച് എൽഡിഎഫ് ഭരിക്കുന്ന ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റ് പൂട്ടി യൂത്ത് കോൺഗ്രസ്.