അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാവുകയാണ്. കോവിഡ് സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെല്ലുവിളിയാവുകയാണ്.