ഓട്ടോറിക്ഷകള്‍ക്ക് മാത്രമായൊരു റേസ്! കൊച്ചി ആസ്ഥാനമായുള്ള വി12 റേസ് ആണ് വ്യത്യസ്തമായ ആശയം നടപ്പിലാക്കിയത്. കൃത്യമായ ട്രാക്ക് ഒരുക്കി ഇത്തരത്തില്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ റേസാണ് കൊച്ചിയില്‍ നടന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.