നൂറ്റിനാലാം വയസ്സില്‍ വാക്‌സിനെടുത്ത് പ്രതിരോധത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് അങ്കമാലി കറുകുറ്റി സ്വദേശിനിയായ അന്നം. സംസ്ഥാനത്ത് വാക്‌സിനെടുക്കുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് അന്നം.