1.ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബർ 28 മുതൽ നവംബർ എഴ് വരെ മൂന്നുഘട്ടം

2.എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു

3.സ്പ്രിങ്ക്ളർ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ പത്തിനകം സമർപ്പിക്കുമെന്ന് കമ്മീഷൻ ചെയർമാൻ

4.കർഷകർക്ക് ഗുണകരമായ നിയമം ഉണ്ടായത് പതിറ്റാണ്ടുകൾക്കു ശേഷം- പ്രധാനമന്ത്രി

5.പുതിയ നിയമങ്ങൾ കർഷകരെ അടിമത്തത്തിലേക്ക് നയിക്കുന്നവ- രാഹുൽ ഗാന്ധി