1.ബിഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഒക്ടോബർ 28 മുതൽ നവംബർ എഴ് വരെ മൂന്നുഘട്ടം 2 ..
അഭിമാന നിമിഷം ; റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ..
പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുമ്പഴ മനയത്ത് വീട്ടില്‍ 92 വയസുകാരി ജാനകി ..
കോവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ രാത്രി മുഴുവന്‍ പീഡിപ്പിച്ചെന്ന് F.I.R | News in One ..
നീറ്റ്,ജെഇഇ പരീക്ഷ മാറ്റില്ല. ബെംഗളുരു മയക്കുമരുന്ന് കേസില്‍ മറ്റൊരു മലയാളി കൂടി ബന്ധം കൂടി. കൊച്ചി മെട്രോ റെയില്‍ സര്‍വീസുകള്‍ ..
മൊറോട്ടോറിയം കാലത്ത് പിഴപ്പലിശ ബാധകമോ? ആര്.ബി.ഐ. വ്യക്തമാക്കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ..
മുഹമ്മദ് അനൂബിനെ അറിയാം, സുഹൃത്താണ് -ബിനീഷ് കോടിയേരി
കോണ്‍ഗ്രസില്‍ വീണ്ടും നേതൃത്വ വിവാദം. കൂടാതെ മറ്റു വാര്‍ത്തകളും
രാജ്യത്ത് ഇതുവരെ നടത്തിയത് 3.7 കോടി ടെസ്റ്റുകള്‍; മരണനിരക്ക് കുറഞ്ഞെന്നും ആരോഗ്യ മന്ത്രാലയം
ലൈഫ് മിഷന് വിവാദം; റെഡ് ക്രസന്റിന് പകരം കരാറുകളില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറല്‍. | അറിയാം ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍. ..
അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ ലേലത്തിന് കണ്‍സള്‍ട്ടന്‍സി ഏല്പിച്ചത് അദാനിയുടെ ബന്ധുവിനെ. അറിയാം ..
കെ.ടി ജലീലിനെതിരെ പുതിയ ആരോപണം. അറിയാം ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍.
പി.എസ്.സി പരീക്ഷ ഇനിമുതല്‍ രണ്ടുഘട്ടം പത്ത് വാര്‍ത്തകള്‍
ആദായനികുതി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇല്ല: പുതിയ സംവിധാനത്തിന് തുടക്കമായി | 10 News 10 Info
സ്വര്‍ണവില വീണ്ടും കുറഞ്ഞു | പത്ത് പ്രധാനവാര്‍ത്തകള്‍ | 10 News 10 Info
ഹിന്ദു കുടുംബസ്വത്തില്‍ മകള്‍ക്ക് തുല്യാവകാശം; ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം | 10 വാര്‍ത്തകള്‍
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിന് സമാരംഭം | പത്ത് പ്രധാനവാര്‍ത്തകള്‍
'ആരോഗ്യ വകുപ്പിന്റെ ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല' | 10 NEWS 10 INFO
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ..
വനം വകുപ്പിന്റെ കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് മരിച്ച മത്തായിയുടെ സഹോദരന് വില്‍സണ്‍. മൃതപ്രായനായ ..
പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം ..
ഓഗസ്റ്റ് 14-ന് ചേരുന്ന രാജസ്ഥാന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ..
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് |പത്ത് വാര്‍ത്തകള്‍
അവസാന അവസരമാണിത്; മുഖ്യമന്ത്രിയെ ചോദ്യം ചെയ്താലെ രാജിവെക്കൂവെന്ന നിര്‍ബന്ധം പാടില്ല-ചെന്നിത്തല
സ്വന്തം പ്രതിച്ഛായ വര്‍ധിപ്പക്കുന്നതില്‍ മാത്രമാണ് പ്രധാനമന്ത്രി ശ്രദ്ധ പതിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ..
തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദ് അറസ്റ്റിൽ. വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത് ..
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിലേക്ക് ..
ജൂലായ് 31നുശേഷം രാജ്യത്തെ സിനിമാ തിയേറ്ററുകളും ജിമ്മുകളും തുറക്കാന്‍ അനുമതി നല്‍കിയേക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ..
സ്വര്‍ണക്കടത്ത് കേസില്‍ പോലീസിനെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ..
സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. എന്നാല്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് ഹൈക്കോടതി ..
ആശങ്ക ഉണര്‍ത്തി തിരുവനന്തപുരം പൂന്തുറയിലെ സാഹചര്യം. കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ പൂന്തുറയില്‍നിന്ന് ശേഖരിച്ച 600 സാമ്പിളുകളില്‍ ..
ആലുവ കീഴ്മാട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചയാൾ വിവാഹനിശ്ചയ ചടങ്ങിൽ ഉൾപ്പെടെ പങ്കെടുത്തതായി വിവരം. രോഗലക്ഷണമുള്ള സമയത്തും ഇയാൾ പുറത്തിറങ്ങിയിരുന്നെന്നും ..
ആരേയും നേരിടാന്‍ ഇന്ത്യ സുസജ്ജം; ലഡാക്കില്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് മോദി
ടിക് ടോക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു 'ഡിജിറ്റല്‍ സ്ട്രൈക്ക്' ..
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകളില്‍ ഇരു ..
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് തീരുമാന പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ..
രാജ്യത്തെ കോവിഡ് വ്യാപനം, പെട്രോള്‍ വില വര്‍ധന എന്നിവയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ..
കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോർട്ട്. തിങ്കളാഴ്ച നടന്ന കോർ ..
ഇന്ത്യന്‍ മേഖലകളെ ഉള്‍പ്പെടുത്തി പുതിയ ഭൂപടത്തിന് രൂപംകൊടുത്തതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാള്‍. ബിഹാറിനെ ..
കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ..
അതിര്‍ത്തിയിലെ സംഘര്‍ഷം: വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി | 10 News 10 Info ലഡാക്കിലെ ..
ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ ഏഴ് ദിവസത്തില്‍ ..
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് ..
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളേജിന് വീഴ്ചപറ്റിയെന്ന് എംജി സര്‍വകലാശാല ..
കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ ..
പാലായില്‍ കാണാതായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ..