റോഡില്‍ കുളിച്ച് നടത്തിയ ഒറ്റയാള്‍ പോരാട്ടം ഫലം കണ്ടു; പൊട്ടിയ കുടിവെള്ള പൈപ്പ് ശരിയാക്കി


1 min read
Read later
Print
Share

പൈപ്പ് പൊട്ടി കുടിവെള്ളം റോഡില്‍ പരന്നൊഴുകി പാഴായപ്പോള്‍ യുവാവിന്റെ റോഡില്‍ കുളിച്ചുള്ള പ്രതിഷേധം ഏതായാലും ഫലം കണ്ടു. കോഴിക്കോട് ചാലപ്പുറത്താണ് പൊട്ടിയ പൈപ്പ് വാട്ടര്‍ അതോറിറ്റി ഒറ്റ ദിവസം കൊണ്ട് നന്നാക്കിയത്. രണ്ടാഴ്ചയിലധികമായി പൈപ്പ് പൊട്ടിയിട്ട്. വാട്ടര്‍ അതോറിറ്റി അടക്കമുള്ള വകുപ്പുമായി ബന്ധപ്പെട്ടിട്ടും നന്നാക്കാന്‍ തയ്യാറാവാഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രസാദ് പാഴായിപ്പോവുന്ന വെള്ളത്തില്‍ റോഡില്‍ കുളിക്കാന്‍ തീരുമാനിച്ചത്.പ്രസാദ്ന്റെ വ്യത്യസ്തമായ പ്രതിഷേധം മാതൃഭൂമി.കോമിലൂടെയാണ് ലോകം കണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


K.G George death tribute

02:32

കെ.ജി. ജോർജിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം

Sep 26, 2023


V4 kochi

പാര്‍ട്ടി രൂപീകരിച്ച് വി ഫോര്‍ കേരള കൂട്ടായ്മ

Feb 1, 2021


Most Commented