സമരനാടകം നടത്തിയ സിപിഎമ്മിനെ മനസിലാക്കിയ മുല്ലപ്പള്ളിയാണ് ശരി- യൂത്ത് ലീഗ്


കോഴിക്കോട്: പൗരത്വവിഷയത്തിലെ സംയുക്തസമരത്തിനെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിന് യൂത്ത് ലീഗിന്റെ പിന്തുണ. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ മനസിലാക്കിയ മുല്ലപ്പള്ളിയാണ് ശരിയെന്ന് യുത്ത് ലീഗ് ജന.സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മനസിലുള്ളതുകൊണ്ടാണ് സംയുക്ത സമരത്തെ എതിര്‍ത്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിശദീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented