'നായ മറ്റുള്ളവരെയും കടിക്കുന്നത് തടയാനാണ് അങ്ങനെ ചെയ്തത്'


വലതുകൈയിലെ പെരുവിരലില്‍ കടിച്ചുതൂങ്ങിയ നായയെ മറുകൈകൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിട്ടാണ് നാസര്‍ കീഴ്‌പ്പെടുത്തിയത്...

പ്രഭാതസവാരിക്കിടെ ആക്രമിച്ച നായയെ പിടിച്ചുകെട്ടി യുവാവ്. കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടില്‍ അബ്ദുല്‍ നാസറാണ് രാവിലെ നടക്കുന്നതിനിടെ പന്നിയൂര്‍കുളത്ത് നായയുടെ ആക്രമണത്തിന് ഇരയായത്. വലതുകൈയിലെ പെരുവിരലില്‍ കടിച്ചുതൂങ്ങിയ നായയെ മറുകൈകൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിട്ടാണ് നാസര്‍ കീഴ്‌പ്പെടുത്തിയത്.

ബഹളം കേട്ട് ഓടിയെത്തിയവര്‍ കയര്‍ ഉപയോഗിച്ച് നായയുടെ കൈയും കാലും കെട്ടിയിട്ടാണ് നാസറിനെ രക്ഷപ്പെടുത്തിയത്. നായ മറ്റുള്ളവരെയും കടിക്കുന്നത് തടയാനാണ് ഇങ്ങനെ ഒരു സാഹസത്തിന് മുതിര്‍ന്നതെന്ന് നാസര്‍ പറയുന്നു. നാസര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Content Highlights: morning walk, dog attack, abdul nasar, panniyoorkulam, pantheerankavu, kozhikode medical college

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented