മലപ്പുറം പാണമ്പ്രയിൽ അപകടകരമായ ഡ്രൈവിംഗിനെതിരെ പ്രതികരിച്ചതിന് സ്കൂട്ടർ യാത്രക്കാരികളെ യുവാവ് മർദ്ദിച്ചു. സ്കൂട്ടറിലിരിക്കുന്ന യുവതികളെ ഇയാൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ മാസം 16-നാണ് സംഭവമുണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തിട്ടില്ലെന്ന ആരോപണമുണ്ട്.
Content Highlights: young man attack women for questioning rash driving
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..