കോടതിയെ അഭിനന്ദിച്ച് കത്തെഴുതി; ചീഫ് ജസ്റ്റിസിന്റെ കയ്യൊപ്പോടെ മറുപടി കിട്ടിയ സന്തോഷത്തില്‍ ലിഡ്വിന


കോവിഡ് കാലത്തെ സുപ്രീം കോടതിയുടെ ഇടപെടലുകളില്‍ സന്തോഷമുണ്ടെന്ന് കാണിച്ച് തൃശൂര്‍ സ്വദേശിയായ അഞ്ചാം ക്ലാസുകാരി ലിഡ്വിന ചീഫ് ജസ്റ്റിസിന് കത്തയക്കുകയായിരുന്നു

കോവിഡ് കാലത്തെ സുപ്രീം കോടതിയുടെ ഇടപെടലുകളില്‍ സന്തോഷമുണ്ടെന്ന് കാണിച്ച് കത്തെഴുതിയ തൃശൂര്‍ സ്വദേശിയായ അഞ്ചാം ക്ലാസുകാരി ലിഡ്വിനയ്ക്ക് ചീഫ് ജസ്റ്റിസിന്റെ കയ്യൊപ്പോടെ മറുപടി കത്ത്. ഓക്‌സിജന്‍ കിട്ടാതെ നിരവധി പേര്‍ മരിക്കുന്ന സംഭവങ്ങള്‍ക്കിടെ കോടതി നടത്തിയ ഇടപെടലുകളില്‍ സന്തുഷ്ടയായാണ് ലിഡ്വിന കത്തെഴുതാന്‍ തീരുമാനിച്ചത്. ഇതിന് മറുപടിയായിട്ടാണ് ചീഫ് ജസ്റ്റിസിന്റെ കയ്യൊപ്പോടുകൂടിയ കത്തും ഭരണഘടനയുടെ പുസ്തകരൂപവും ലിഡ്വിനക്ക് സമ്മാനമായി കിട്ടിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Congress

1 min

'പിണറായിയും കൂട്ടരും അക്രമം നിര്‍ത്തി മാപ്പ് പറയുംവരെ പ്രതിഷേധം'; വമ്പന്‍ പ്രകടനവുമായി കോണ്‍ഗ്രസ്

Jun 25, 2022

Most Commented