2 കി.മീ നീളം, 100 കോച്ചുകൾ; ആൽപ്സ് കടന്ന് ഏറ്റവും നീളം കൂടിയ ട്രെയിൻ


രണ്ട് കിലോമീറ്ററോളം നീളമുള്ള ട്രെയിൻ, 100 കോച്ചുകൾ. യൂറോപ്പിലെ ആൽപ്‌സ് പർവ്വതനിരയിലൂടെ 25 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ ട്രെയിൻ. സ്വിസ് റെയിൽവേയുടെ 175-ാം വാർഷികത്തിന്റെ ഭാഗമായാണ് അവർ ഏറ്റവും വലിയ പാസഞ്ചർ ട്രെയിൻ പുറത്തിറക്കിയത്. മൂന്ന് കിലോമീറ്ററോളം നീളമുള്ള ചരക്കു തീവണ്ടികളുണ്ടെങ്കിലും ഇത്രയും നീളമുള്ള പാസഞ്ചർ ട്രെയിൻ ലോകത്താദ്യമാണ്.



Content Highlights: worlds longest train, switzerland

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented