പോർച്ചുഗലിൽ നടന്ന വേൾഡ് സർഫ് ലീഗ് മത്സരക്കാഴ്ചകൾ കണ്ടാൽ ഞെട്ടും. നസാരെയിലെ പ്രെയാ ഡോ നോർട്ടെയിലായിരുന്നു മത്സരം. സർഫ് ചെയ്ത് കൂറ്റൻ തിരമാലകളെ വകഞ്ഞുമാറ്റുന്ന പ്രകടനമാറ്റി താഴേക്ക് കുതിക്കുന്ന അമ്പരപ്പിക്കുന്ന പ്രകടനമാണ് സർഫർമാർ കാഴ്ചവച്ചത്. പെഡ്രോ സ്കൂബിന്റെ അതിസാഹസികമായ സർഫിങ് കൈയടി നേടി.
ബ്രസീലിൽ നിന്നുള്ള ലൂക്കാസ് ചിയാങ്ക മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. വനിതകളുടെ വിഭാഗത്തിൽ ഫ്രാൻസിന്റെ ജസ്റ്റിൻ ഡുപോൻഡ് മികച്ച പ്രകടനം നടത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..