തമ്പാനൂരിൽ ലോഡ്ജ് മുറിയിൽ യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്. ഗായത്രി എന്ന യുവതിയെയാണ് കഴിഞ്ഞ ദിവസം ഇവരുമായി ബന്ധമുണ്ടായിരുന്ന പ്രവീൺ എന്നയാൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയത്.
തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ ജോലിചെയ്തിരുന്ന പ്രവീണിന് അടുത്തിടെയാണ് തമിഴ്‌നാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തുടർന്ന് തന്നെക്കൂടി ഒപ്പം കൊണ്ടുപോകണമെന്ന ഗായത്രിയുടെ ആവശ്യം പ്രവീൺ നിരസിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: Woman strangled to death in thampanoor lodge updates
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..