12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇപ്പോൾ പൂത്തത് എന്തുകൊണ്ട്?


12 വർഷത്തിലൊരിക്കലേ പൂവിടൂ എന്ന് പറയപ്പെടുന്ന നീലക്കുറിഞ്ഞി ഇപ്പോൾ പൂവിട്ടിരിക്കുന്നതിലെ കൗതുകം കൂടിയുണ്ട് സഞ്ചാരികൾക്ക്

ഇടുക്കി ശാന്തൻപാറ-കള്ളിപ്പാറ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തുനിറഞ്ഞിരിക്കുകയാണ്. അ‌പൂർവമായുണ്ടാകുന്ന നീലവസന്തം കാണാൻ ധാരാളം സഞ്ചാരികളും എത്തുന്നുണ്ട്. 12 വർഷത്തിലൊരിക്കലേ പൂവിടൂ എന്ന് പറയപ്പെടുന്ന നീലക്കുറിഞ്ഞി ഇപ്പോൾ പൂവിട്ടിരിക്കുന്നതിലെ കൗതുകം കൂടിയുണ്ട് സഞ്ചാരികൾക്ക്.

Content Highlights: why is neelakurinji which blooms once in 12 years blooming now

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented