അന്താരാഷ്ട്ര സഞ്ചാരികളില്ല; പക്ഷേ ഇന്ത്യയിൽ കുതിപ്പിലാണ് ടൂറിസം


കോവിഡ് മഹാമാരിയിൽ ലോകത്താകെ ഏറ്റവും കൂടുതൽ തളർച്ച അനുഭവിച്ചൊരു മേഖല ടൂറിസമാണ്. ഇന്ത്യയിലും കാര്യങ്ങൾ മറിച്ചായിരുന്നില്ല. എന്നാൽ കോവിഡ് തളർച്ചയ്ക്കുശേഷം വിനോദസഞ്ചാര മേഖല വീണ്ടും കരുത്താർജ്ജിക്കുകയാണ്. പഴയതുപോലെ കൂടുതൽ പണം ചെലവിട്ട് അന്താരാഷ്ട്ര യാത്ര നടത്താനല്ല ഇപ്പോൾ ആളുകൾക്ക് താത്പര്യം എന്നുമാത്രം.

റിവഞ്ച് ട്രാവൽ എന്നാണ് ഈ പുതിയ ശീലത്തെ ടൂറിസം മേഖല വിശേഷിപ്പിക്കുന്നത്. കുറച്ചുദിവസത്തേക്കു മാത്രമുള്ള ഹോളിഡേയ്സ്, മനോഹരമായ ലൊക്കേഷനുകളിൽ താമസിച്ച് ജോലി ചെയ്യൽ, സ്റ്റേകേഷൻ തുടങ്ങിയവയാണ് ആളുകളുടെ പുതിയ ശീലങ്ങൾ.



Content Highlights: Revenge Travel,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented