അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് വയനാട്; കോവിഡ് ജാഗ്രതാ പാസില്ലാത്തവര്‍ക്ക്‌ പ്രവേശനമില്ല


വയനാട്: മുത്തങ്ങ ചെക്പോസ്റ്റിലൂടെ ഡൊമസ്റ്റിക് കോവിഡ് ജാഗ്രതാ പാസുകളുള്ളവരെ മാത്രമേ കേരളത്തിലേക്കു വരാന്‍ അനുവദിക്കുകയുള്ളുവെന്ന് വയനാട് ജില്ലാഭരണകൂടം. കൃത്യമായ പാസില്ലാത്തവര്‍ തിരികെ പോകേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ ആളുകള്‍ അതിര്‍ത്തി കടന്നാല്‍ ഇവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യവകുപ്പിനും ലഭിക്കില്ല ഇത് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

ഗര്‍ഭിണികളെയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കു വരുന്നവരെയും മാത്രമേ എമര്‍ജന്‍സി പാസ് സ്വീകരിച്ച് കടത്തി വിടുകയുള്ളു. കോവിഡ് ജാഗ്രതാ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനത്തില്‍ എത്തിയാല്‍ അതിര്‍ത്തിയില്‍ ടാക്‌സി സൗകര്യം നല്‍കും. രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ പാസില്ലാത്ത ആളുകള്‍ വന്നാല്‍ പ്രവേശനം നല്‍കില്ലെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented