പ്രളയ മുന്നറിയിപ്പിന് പിന്നാലെ ചാലക്കുടിയുടെ ഉൾപ്രദേശങ്ങളിൽ വെള്ളംകയറുന്നു. ജനങ്ങളെ മാറ്റിപാർപ്പിച്ചു. രണ്ട് ക്യാമ്പുകളാണ് പ്രദേശത്ത് സജ്ജമാക്കിയിട്ടുള്ളത്. പരിയാരം സെന്റ് ജോർജ് സ്കൂൾ, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുറന്നിരിക്കുന്നത്.
Content Highlights: water level raises in chalakkudy river due to heavy rains People in the surrounding areas evacuated
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..