കനത്ത മഴ; കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞ് വീണു, ഭക്ഷണമുള്‍പ്പെടെ നശിച്ചു


മാവുര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്

കനത്ത മഴയെ തുടര്‍ന്ന് മാവൂരില്‍ കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ് വിവാഹ പാര്‍ട്ടിയുടെ ഭക്ഷണമുള്‍പ്പെടെ നശിച്ചു. മാവൂർ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് സമീപത്തുള്ള ഗ്രാസിം ഫാക്ടറിയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞു വീണത്.

കണ്‍വെന്‍ഷന്‍ സെന്ററിലെ അടുക്കളയിലേക്ക് കല്ലു മണ്ണും കുത്തിയൊലിച്ചെത്തുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന ഹാളിലും വെള്ളം കയറി. മാവൂര്‍ പുളിക്കണ്ടി സ്വദേശിയുടെ വിവാഹം നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.

Content Highlights: wall collapsed over convention centre affected wedding party

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented