വിസ്മയാ കേസില്‍ കടുത്ത നടപടികളുമായി പോലീസ്; കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു


1 min read
Read later
Print
Share

വിസ്മയാ കേസില്‍ കടുത്ത നടപടികളുമായി പോലീസ്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്ന ലോക്കറും പോലീസ് സീല്‍ ചെയ്തു.

സ്ത്രീധനമായി നല്‍കിയ സ്വര്‍ണ്ണവും കാറും കേസിലെ തൊണ്ടിമുതലാകും. അതേസമയം, ചടയമംഗലം പോലീസ് ജനുവരിയില്‍ ഒത്തുതീര്‍പ്പാക്കിയ മര്‍ദ്ദനക്കേസ് പുഃനരന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിസ്മയയുടെ കുടുംബം ഇന്ന് രേഖാമൂലം പരാതി നല്‍കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

എട്ട് കോച്ചുള്ള ഓറഞ്ച് സുന്ദരി കൊച്ചുവേളിയില്‍ എത്തി; കന്നിയാത്ര ഞായറാഴ്ച

Sep 21, 2023


00:45

ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കൂലിവേഷമണിഞ്ഞ്, പെട്ടി ചുമന്ന് രാഹുൽ ​ഗാന്ധി

Sep 21, 2023


'തർക്കമുണ്ടായിരുന്നു, അങ്ങനെ പറയല്ലേന്നു പറഞ്ഞ് കൈ പിടിച്ച് അമർത്തി'- മൈക്ക് തർക്കത്തിൽ വി.ഡി സതീശൻ

Sep 20, 2023


Most Commented