വിഷു കിറ്റ് ഏപ്രില്‍ ഒന്നുമുതല്‍; APL അരിവിതരണം തടഞ്ഞതിനെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍


വിഷു കിറ്റ് വിതരണം ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കിറ്റ് നല്‍കാനിരുന്നതെങ്കിലും പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു. വോട്ടെടുപ്പ് തിയ്യതിയായ ഏപ്രില്‍ ആറിന് മുന്‍പ് 88ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യകിറ്റ് വിതരണം പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.

എ.പി.എല്‍ വിഭാഗത്തിനുള്ള സൗജന്യ അരി വിതരണം തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഫെബ്രുവരിയില്‍ ഉത്തരവിറക്കിയതിനാല്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്നാണ് ഭക്ഷ്യവകുപ്പ് വിശദീകരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented