ശ്രീലങ്കയിൽ നടക്കുന്നത് അതിരൂക്ഷ പ്രക്ഷോഭം; വൈറലായി വീഡിയോകൾ


ഭ്യന്തര കലാപം അതിരൂക്ഷമായ ലങ്കയില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറിയ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രക്ഷോഭകാരികള്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുകയും അടുക്കള കയ്യേറി പാചകം ചെയ്യുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനിടയിൽ കലാപത്തെത്തുടർന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു.

പ്രസിഡന്റ് ഗോതബായ രാജ്പക്‌സെയുടെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രസിഡന്റിന്റെ വസതിയിലേക്ക് ശനിയാഴ്ച ഇരച്ചുകയറിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതിനാല്‍ പ്രതിഷേധക്കാര്‍ സ്വതന്ത്രമായി വസതിക്കുള്ളിലൂടെ നടന്നുനീങ്ങുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കൊളംബോ നഗരം പൂര്‍ണമായും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലാണ്.

Content Highlights: srilankan protest, crisis in sri lanka, viral videos sri lanka

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented