'വന്ദേ ഭാരതം'; 76-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രമുഖ ഗായകരുമായി മാതൃഭൂമിയുടെ സ്വാതന്ത്ര്യദിന ​ഗാനം


76-ാമത് സ്വാതന്ത്യദിനത്തിൽ പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ട്  എസ്റ്റിലോക്കസിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ള സ്വാതന്ത്യദിന ഗാനമാണ് വന്ദേ ഭാരതം

ജനകോടികളുടെ ഹൃദയത്തിൽ സ്വതന്ത്രഭാരതം എന്ന വികാരം ആവേശമായി അലയടിക്കുന്ന സ്വാതന്ത്യദിനത്തിൽ, ദേശസ്‌നേഹത്തിന് ഉണർത്തുപാട്ടായി 'വന്ദേഭാരതം' മാതൃഭൂമി ഡോട്ട് കോമിൽ. 76-ാമത് സ്വാതന്ത്യദിനത്തിൽ പ്രമുഖ ഗായകരെ അണിനിരത്തിക്കൊണ്ട് എസ്റ്റിലോക്കസിന്റെ സഹകരണത്തോടെ ഒരുക്കിയിട്ടുള്ള സ്വാതന്ത്യദിന ഗാനമാണ് വന്ദേ ഭാരതം.

ഹരിഹരൻ, കെ.എസ് ചിത്ര, ഉണ്ണി മേനോൻ, ശ്രീനിവാസ്, ശിവമണി, സ്റ്റീഫൻ ദേവസി, കാർത്തിക്, നരേഷ് അയ്യർ, വിധു പ്രതാപ്, കെ. എസ് ഹരിശങ്കർ, ശ്വേത മോഹൻ, ജ്യോത്സ്‌ന രാധാകൃഷ്ണൻ, മൃദുല വാര്യർ, നിത്യ മാമൻ തുടങ്ങി പ്രമുഖ സംഗീതജ്ഞർ ചേർന്നാണ് വന്ദേ ഭാരതം അവതരിപ്പിക്കുന്നത്. സംഗീതം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ. രചന റഫീഖ് അഹമ്മദ്.

Content Highlights: vande bharatham independence day anthem by mathrubhumi ks chithra hariharan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented