സാമ്പത്തിക ബാധ്യത: ടെമ്പോ വാനിന് തീകൊളുത്തി ഡ്രൈവർ ആത്മഹത്യ ചെയ്തു


1 min read
Read later
Print
Share

ആലപ്പുഴ കണിച്ച് കുളങ്ങരയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഡ്രൈവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. എരമല്ലൂർ സ്വദേശി രാജീവിനെയാണ് ടെമ്പോയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

രാവിലെ അഞ്ചരയോടെയാണ് ടെമ്പോ കത്തുന്നത് ആളുകൾ കണ്ടത്. വിവരമറിയിച്ചതനുസരിച്ച് ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് തീയണയ്ക്കുകയും ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇതാരാണെന്ന് വൈകാതെ തന്നെ തിരിച്ചറിയുകയും ചെയ്തു.

രാജീവിന്റെ ഭാര്യാസഹോദരിയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നം കാരണം സഹോദരിക്ക് സ്വർണമെടുത്തുകൊടുക്കാൻ രാജീവിന് സാധിച്ചിരുന്നില്ല. ഇതിന്റെ വിഷമത്തിലാണ് ആത്മഹത്യ എന്നാണ് പുറത്തുവരുന്ന വിവരം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kg george

സംവിധായകന്‍ കെ.ജി. ജോര്‍ജിന് ആദരാഞ്ജലിയര്‍പ്പിച്ച് സിനിമാ ലോകം

Sep 26, 2023


K.G George death tribute

02:32

കെ.ജി. ജോർജിന് ആദരമർപ്പിച്ച് സാംസ്കാരിക കേരളം

Sep 26, 2023


suicide

ബാങ്ക് ജീവനക്കാരന്റെ ഭീഷണിയില്‍ ആത്മഹത്യ; കോട്ടയത്ത് വ്യാപാരിയുടെ മൃതദേഹവുമായി പ്രതിഷേധം

Sep 26, 2023


Most Commented