തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. 15 ആനകളെ പങ്കെടുപ്പിച്ചായിരുന്നു ആനയൂട്ട്. നാലുവർഷത്തിലൊരിക്കൽ നടക്കാറുള്ള ഗജപൂജയും നടന്നു.
തൃശ്ശൂർ പൂരത്തിന് ശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ഏറ്റവും ആധികം ആനകളെ പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങാണ് കർക്കിടകം ഒന്നിലെ ആനയൂട്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുപതോളം ആനകൾ ചടങ്ങിൽ പങ്കെടുക്കാറുണ്ടായിരുന്നു. ആയിരക്കണക്കിനാളുകളും സാക്ഷിയാകാറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..