ഉത്ര വധക്കേസ് അന്വേഷണരീതി ഐപിഎസ് പരിശീലനത്തിന്‍റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി- എസ്.പി ഹരിശങ്കര്‍


ഉത്ര വധക്കേസിന്റെ അന്വേഷണരീതി ഐ.പി.എസ്. പരിശീലനത്തിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കേസായിരുന്നു ഉത്ര വധക്കേസ് എന്നും പ്രതിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉതകുന്ന കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹരിശങ്കര്‍ പറഞ്ഞു. ഒന്നരവര്‍ഷം നീണ്ട കൊല്ലം റൂറല്‍ എസ്.പി. സ്ഥാനം ഒഴിയുന്നതിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented