ഇന്ത്യൻ പ്രധാനമന്ത്രിയാണെങ്കിലും ഒരുപക്ഷേ പറഞ്ഞുപോയേനേ- ട്രോൾ വിഷയത്തിൽ ഉഷ ജോർജ്


മുഖ്യമന്ത്രിക്കെതിരേ തോക്കോടെക്കുമെന്ന് പറഞ്ഞത് കടന്നുപോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അപ്പോഴത്തെ വിഷമത്തില്‍ പറഞ്ഞുപോയതാണെന്നും പി.സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജ്. ഭര്‍ത്താവിനെ പീഡനക്കേസില്‍ അറസ്റ്റ്‌ ചെയ്ത് കൊണ്ടു പോയി എന്ന് കേട്ടപ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി. അദ്ദേഹം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ട്. ആ സാഹചര്യത്തില്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പോലും അങ്ങനെ തന്നെ പറഞ്ഞുപോകുമായിരുന്നുവെന്നും ഉഷ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: usha george, usha george troll, p c george arrest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented