അമേരിക്കന്‍ ജനത യുക്രൈനിനൊപ്പമെന്ന് ജോ ബൈഡന്‍. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ റഷ്യ നടത്തിയ ആക്രമണത്തെ അമേരിക്ക അപലപിച്ചു. ഉപരോധങ്ങള്‍ കടുപ്പിക്കുമെന്നും പുടിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റക്കെട്ടെന്നും ജോ ബൈഡന്‍ പറഞ്ഞു.യുക്രൈനിലേക്ക് സേനയെ അയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
Content Highlights: US wont join in Russia Ukrain fight will protect nato territories together says joe biden
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..